കുറുമാത്തുർ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ റിട്ട. പ്രിൻസിപ്പൽ പൂത്തട്ട സാവിത്രി നിര്യാതയായി

സാവിത്രി പൂത്തട്ട (77) മുട്ടന്നൂർ നിര്യാതയായി  റിട്ട. പ്രിൻസിപ്പൽ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ 
ഭർത്താവ്‌ പുതിയ പുരയിൽ നാരായണൻ (റിട്ട : മിലിട്ടറി) 
മക്കൾ സഹന (ലാബ് സൂപ്പർവൈസർ, ടി. ബി. സെന്റർ ഹെൽത്ത്‌ ഡിപ്പാർട്മെന്റ്, കണ്ണൂർ), സംന, റാണി. 
മരുമക്കൾ പ്രവീൺ (അസി :എഞ്ചിനീയർ, കെ. എസ്. ഇ. ബി, മുണ്ടയാട്), മനോജ്‌ (മാനേജർ മയ്യിൽ സർവീസ് സഹകരണ ബാങ്ക്), ജോജു, (ഷാർജ)
സഹോദരിമാർ പരേതനായ പൂത്തട്ട രാധ, പദ്മിനി (കക്കാട് )
സംസ്കാരം  ഒക്ടോബർ 25 ബുധൻ രാവിലെ 10 മണിക്ക് പയ്യാമ്പലം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്