മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് സ്വദേശി ദുബായിൽ വെച്ച് മരണപ്പെട്ടു

നാറാത്ത് സ്വദേശി ദുബായിൽ വെച്ച് മരണപ്പെട്ടു

നാറാത്ത് : നാറാത്ത് ജുമാ മസ്ജിദ് സമീപം താമസിച്ചിരുന്ന റഫീഖ് MKP (45) ദുബായിൽ വെച്ച് മരണപ്പെട്ടു. രാവിലെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഇപ്പോൾ നാറാത്ത് യുപി സ്കൂളിനടുത്ത്  താമസം 
ഉപ്പ : പരേതനായ മഠത്തിൽ വളപ്പിൽ മൊയ്‌ദീൻ
ഉമ്മ : ഖദീജ
ഭാര്യ : നൂറ പി കെ 
മക്കൾ : 
സഹോദരങ്ങൾ : ഷുക്കൂർ, റഷീദ, സൗദത്, സീനത്ത്, സമീറ റിയാസ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്