മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പി കെ ജാനകിയമ്മ നിര്യാതയായി

പി കെ ജാനകിയമ്മ നിര്യാതയായി

പരേതനായ പി.ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ  തവറൂലിലുള്ള പിലാക്കുന്നുമ്മൽ കുറ്റ്യാട്ട് ജാനകിയമ്മ (89) വാർധക്യ സംബന്ധമായ അസുഖത്തെത്തുടർന്ന് അന്തരിച്ചു. മക്കൾ പി കെ ബാലകൃഷ്ണൻ ( റിട്ട. ഹെഡ്മാസ്റ്റർ), പി കെ ലളിതകുമാരി (നടുവിൽ) ,പി കെ ശിവദാസൻ ( പോസ്റ്റൽ സൂപ്രണ്ട്, ഏറണാകുളം), പി കെ തങ്കമണി, പി കെ ഗീത മരുമക്കൾ - സുജാത പട്ടാന്നൂർ, എ പത്മനാഭൻ നടുവിൽ,  ബീന കെ ആർ മാതമംഗലം, പി ഇ ചന്ദ്രൻ (റിട്ട. വിഇഒ & എക്സ് സർവീസ്മെൻ സെക്രട്ടറി) വി ഒ ശശീന്ദ്രൻ (റിട്ട. സബ് ഇൻസ്പെക്ടർ ) സഹോദരങ്ങൾ - പി കെ കാർത്യായനിയമ്മ, പി കെ മീനാക്ഷിയമ്മ  പരേതരായ പി കെ കേളപ്പൻ നമ്പ്യാർ, പി കെ ശ്രീദേവിയമ്മ, പി കെ നാരായണൻ നമ്പ്യാർ, പി കെ ശാരദയമ്മ

    ശവസംസ്കാരം ഇന്നു വൈകീട്ട് (14-10 -2023) മൂന്ന് മണിക്ക് തവറൂലിലുള്ള തറവാട്ടു ശ്മശാനത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്