കെ.സി. കൃഷ്ണൻ ഡ്രൈവർ നിര്യാതനായി

മാണിയൂർ - വില്ലേജ് മുക്ക് മൂന്നുറോഡിലെ കെ സി കൃഷ്ണൻ ഡ്രൈവർ (84) നിര്യാതനായി. 
ഭാര്യ. സരസ്വതി
മക്കൾ രഞ്ജിത്ത്, പ്രജിത്ത്, ഷൈനി (വി. ഇ ഒ മയ്യിൽ)
മരുമക്കൾ. രാധിക, നിഖില, വിജേഷ് ( പനയത്താം പറമ്പ് എൽ.പി.സ്കൂൾ) 
സഹോദരങ്ങൾ.മാധവി, അച്യുതൻ പരേതരായ നാരായണി, ഗോവിന്ദൻ, രാഘവൻ, രാജൻ 
ശവസംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്  ശാന്തിവനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്