ഇനാഫ് കണ്ണൂർ ജില്ല കമ്മിറ്റി രൂപീകരിച്ചു

കണ്ണൂർ: ഐ എൻ എൽ   നേതൃത്വത്തിൽ കലാകാരന്മാരുടെ സംഘടനയായ ഇന്ത്യൻ നാഷണൽ ആർടിസ്റ്റ് ഫോറം(ഇനാഫ്) കണ്ണൂർ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. കണ്ണൂർ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഇനാഫ് സംസ്ഥാന പ്രസിഡണ്ട്‌ മുഹമ്മദ്‌ അക്രം ഉൽഘാടനം ചെയ്തു. ഐ എൻ എൽ സംസ്ഥാന വർക്കിംഗ്‌ കമ്മിറ്റി അംഗം സിറാജ് തയ്യിൽ അധ്യക്ഷത വഹിച്ചു ഹാഷിം അരിയിൽ സ്വാഗതം പറഞ്ഞു ഐ എൻ എൽ ജില്ല ജനറൽ സെക്രട്ടറി ഹമീദ് ചെങ്ങളായി, ജില്ല വൈസ് പ്രസിഡണ്ട്‌ പി കെ മൂസ്സ സിറ്റി, ഇനാഫ് സംസ്ഥാന നേതാക്കളായ റഹ്മത്ത് മുഹമ്മദ്‌ തളങ്കര, കെ കെ സത്താർ, മുസ്തഫ തൈക്കണ്ടി,ഇസ്മായിൽ മാസ്റ്റർ, റുക്‌സാന തലശ്ശേരി, അഷ്‌റഫ്‌ കയ്യംങ്കോട്, മൻസൂർ കെ വി, സക്കീന, വി സി താജുദ്ധീൻ, ടി കെ മുഹമ്മദ്‌, മിർ സാദിഖ് ഇരിക്കൂർ, തുടങ്ങിയവർ സംസാരിച്ചു. തുടർന്നു ഇനാഫ് അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായി.

         ഭാരവാഹികൾ

പ്രസിഡണ്ട്‌: മുഹമ്മദ്‌ ടികെ,

വൈസ് പ്രസിഡണ്ട്‌: ഡയാന ടീച്ചർ,

     താജുദ്ധീൻ പി സി,

     ഹാഷിം പഴഞ്ചിറ,

ജനറൽ സെക്രട്ടറി: മിർ സാദിഖ് ഇരിക്കൂർ,

സെക്രട്ടറി: സക്കീന തലശ്ശേരി, സൈനുദ്ധീൻ മാതമംഗലം,

ട്രഷർ: സമീർ മൗലവി ഉളിക്കൽ,

സംസ്ഥാന കമ്മിറ്റി അംഗങ്ങൾ:

ഹാഷിം അരിയിൽ

ഇസ്മായിൽ മാസ്റ്റർ

മുഹമ്മദ്‌ ടി പി

മിർ സാദിഖ് ഇരിക്കൂർ

സക്കീന തലശ്ശേരി

ഹാഷിം പഴഞ്ചിറ

ഡയാന ടീച്ചർ

അടുത്ത കാലത്തായി അന്തരിച്ച വിളയിൽ ഫസീല, അസ്മ കൂട്ടായി, റംല ബീഗം, തുടങ്ങിയവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്