ആംബുലൻസ് സർവ്വീസ് ആരംഭിച്ചു

ചട്ടുകപ്പാറ - മാണിയൂർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റി ആംബുലൻസ് സർവ്വീസ് ആരംഭിച്ചു.ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ വെച്ച് മുൻ MLA എം.വി.ജയരാജൻ ഫ്ലാഗ് ഓഫ് ചെയ്തു.ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു.കെ.ചന്ദ്രൻ, മുൻ പ്രസിഡണ്ട് കെ.കെ.ഗോപാലൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ പി.ഷീബ, പി.ശ്രീധരൻ എന്നിവർ പങ്കെടുത്തു. സൊസൈറ്റി സെക്രട്ടറി എം.പി.പങ്കജാക്ഷൻ സ്വാഗതം പറഞ്ഞു. 0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്