എ കെ ജാനകി അന്തരിച്ചു

നാറാത്ത് ശ്രീ പുതിയ ഭഗവതി കാവിന് സമീപത്തെ എ കെ ജാനകി (88)അന്തരിച്ചു. 
ഭർത്താവ് പരേതനായ നാരായണൻ
മക്കൾ - രാജൻ, വിശ്വൻ, പ്രേമ, സ്വർണ്ണ, പരേതരായ ഭാസ്കരൻ, ബാലൻ. 
മരുമക്കൾ - ഓമന, രാധ, സുഷമ, ശ്രീലത, കൃഷ്ണൻ, വേണുഗോപാലൻ. 
സംസ്കാരം രാവിലെ 11മണിക്ക് നാറാത്ത് പഞ്ചായത്ത്‌ പൊതു സ്മശാനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്