ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉൽഘാടനം ചെയ്തു

മാണിയൂർ :- CPI(M) നേതാവും പ്രമുഖ ട്രേഡ് യൂനിയൻ നേതാവുമായിരുന്ന സ:പി.പി.കെ.കുഞ്ഞമ്പുവിൻ്റെ സ്മരണയ്ക്ക് വേണ്ടി CPI(M) കൂവച്ചിക്കുന്ന് ബ്രാഞ്ച് നിർമ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം CPI(M) മയ്യിൽ ഏറിയ സെക്രട്ടറി സ: എൻ.അനിൽകുമാർ ഉൽഘാടനം ചെയ്തു.മാണിയൂർ ലോക്കൽ കമ്മറ്റി അംഗം സ:പി.കെ.മുനീർ അദ്ധ്യക്ഷ്യം വഹിച്ചു. സ:കെ.രാമചന്ദ്രൻ, സ:ഒ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. CPI(M) കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി സ: കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു. സ: കെ.ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.







0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്