പോഷകാഹാര പ്രദർശനവും മത്സരവും സംഘടിപ്പിച്ചു. പഴശ്ശി അങ്കണ വാടിയിൽ കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്‌തു. കമ്മിറ്റി അംഗം ശ്രീ വത്സൻ ടി ഒ അദ്ദ്യക്ഷത വഹിച്ചു പദ്മിനി ടീച്ചർ നന്ദി രേഖപ്പെടുത്തി മത്സരത്തിൽ വിജയികളയാ വർക്ക് സമ്മാന ദാനവും നടത്തി.
Post a Comment