മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായ് പട്ടേൽ ജന്മ ദിനാചരണവും പഴശ്ശി ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഴശ്ശി ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായ് പട്ടേൽ ജന്മ ദിനാചരണവും പഴശ്ശി പ്രിയ ദർശിനി മന്ദിരത്തിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. 
യൂസഫ് പാലക്കൽ, പിവി കരുണാകരൻ, ടി ഒ നാരായണൻ കുട്ടി, മൂസാൻ ടീവി, രാജൻ വേശാല, ഇ. കെ വാസു ദേവൻ, സിസി അശോകൻ 
മധു കെ, ആനന്ദൻ വിപി ജവഹർ ബാല മഞ്ച് യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു. ചടങ്ങിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ LSS, USS കിട്ടിയ വിദ്യാർത്ഥികളെ മോമോന്റോ നൽകി അനുമോദിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്