ശ്രീ മൃദംഗ ശൈലേശ്വരിയെക്കുറിച്ചുള്ള "സംഗീതവർഷിണി " എന്ന മ്യൂസിക് ആൽബം റിലീസ് ചെയ്തു

SK & MM ന്റെ ബാനറിൽ നിർമ്മിച്ച മുഴക്കുന്ന് ശ്രീ മൃദംഗ ശൈലേശ്വരിയെക്കുറിച്ചുള്ള  "സംഗീതവർഷിണി " എന്ന മ്യൂസിക് ആൽബം റിലീസ് ചെയ്തു.

മൃദംഗശൈലേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് ചടങ്ങിൽ ക്ഷേത്രം മേൽശാന്തി പ്രകാശനം ചെയ്തു. ചടങ്ങിൽ നിർമ്മാതാവ്. ശ്രീ വി .എ.സത്താർ, സംവിധായകൻ - നാദം മുരളി, ഗാനരചയിതാവ് - സന്തോഷ് കണ്ണൂർ, സംഗീതവും ആലാപനവും നടത്തിയ കണ്ണൂർ രഞ്ജിത്ത്, ക്യാമറമാൻ - ലിപിൻ നാരായണൻ, ബിച്ചി കളേഴ്സ്, ദേവസ്വം ബോർഡ് മെമ്പർ സതീശൻ തില്ലങ്കേരി, ബാലകൃഷ്ണൻ പറശ്ശിനി എന്നിവർ സംസാരിച്ചു. തുടർന്ന് മ്യൂസിക്കൽ ആൽബത്തിന്റെ പ്രദർശനവും നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്