മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് കുറ്റ്യാട്ടൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ വാട്ടർ കൂളര്‍ സമര്‍പ്പിച്ചു

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് കുറ്റ്യാട്ടൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ വാട്ടർ കൂളര്‍ സമര്‍പ്പിച്ചു

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് കുറ്റ്യാട്ടൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ   വാട്ടർ കൂളര്‍ സമര്‍പ്പിച്ചു.  ക്ഷേത്രസന്നിധിയിൽ വച്ച് നടന്ന ചടങ്ങില്‍ വച്ച്  ബാങ്ക് പ്രസിഡന്റ് പി.വി.ഗംഗാധരന്‍, സെക്രട്ടറി ആര്‍.വി.രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് വാട്ടര്‍ കൂളര്‍  സംരക്ഷണ സമിതി പ്രസിഡന്റ് സി.ബാലഗോപാലന്‍ മാസ്റ്റര്‍, സെക്രട്ടറി ആര്‍.വി.സുരേഷ്കുമാര്‍ എന്നിവര്‍ക്ക് കൈമാറി. സി.ബാലഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ആര്‍.വി.സുരേഷ് കുമാര്‍ സ്വാഗതവും, സജീവ് അരിയേരി നന്ദിയും പറഞ്ഞ ചടങ്ങിനു ആശംസകള്‍ അര്‍പ്പിച്ച് പി.വി.ഗംഗാധരന്‍, ആര്‍.വി.രാമകൃഷ്ണന്‍, എം.ജനാര്‍ദനന്‍ മാസ്റ്റര്‍, എ.കെ.രാമചന്ദ്രന്‍, ഒ.ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്