മോദി സർക്കാർ സ്ത്രീ വിരുദ്ധ സർക്കാർ; പാർലിമെന്റ് മാർച്ചിന്റ പ്രചരണാർത്ഥം മഹിള അസോസിയേഷൻ കണ്ണാടിപ്പറമ്പ് വെസ്റ്റ് വില്ലേജ് കമ്മറ്റി കാൽ നട പ്രചരണ ജാഥ നടത്തി

മോദി സർക്കാർ സ്ത്രീ വിരുദ്ധ സർക്കാർ സ്ത്രീകളെ രക്ഷിക്കു രാജ്യത്തെ രക്ഷിക്കു തുടങ്ങിയ മുദ്രാവാക്യമുന്നയിച്ച് ഒക്ടോബർ 5 ന് നടക്കുന്ന മഹിളകളുടെ പാർലിമെന്റ് മാർച്ചിന്റ പ്രചരണാർത്ഥം അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ കണ്ണാടിപ്പറമ്പ് വെസ്റ്റ് വില്ലേജ് കമ്മറ്റി കാൽ നട പ്രചരണ ജാഥ നടത്തി പുല്ലുപ്പിയിൽ വച്ച് സ: കെ.കെ ഓമന (KSKTU ജില്ലാ കമ്മറ്റി അംഗം) ജാഥ ഉദ്ഘാടനം ചെയ്തു വിവിധ സ്ഥലങ്ങളിലെ സ്വികരണത്തിന് ശേഷം ജാഥ പള്ളേരിയിൽ സമാപിച്ചു ജാഥാ ക്യാപ്റ്റൻ സി. സിന്ധു , മാനേജർ പി.പി സുനിത 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്