കരിങ്കൽക്കുഴിയിലെ വ്യാപാരി പി. ജനാർദ്ദനൻ നിര്യാതനായി

കരിങ്കൽക്കുഴിയിലെ വ്യാപാരി പി. ജനാർദ്ദനൻ (68) നിര്യാതനായി. 
ഭാര്യ ശോഭന. 
മക്കൾ ജിത, ജിതേഷ്, ജിഷ. 
മരുമക്കൾ മനോഹരൻ (കുളത്തൂർ), വിജിത്ത് (നണിയൂർ). 
സഹോദരങ്ങൾ : കാർത്യായനി, നളിനി, പുരുഷോത്തമൻ.
സംസ്കാരം നാളെ (04.09.2023 - തിങ്കളാഴ്ച) രാവിലെ 10 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്