അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകരെ ആദരിച്ചു

പഴശ്ശി : അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകരായ എംവി കുഞ്ഞിരാമൻ മാസ്‌റ്റർ ഗോവിന്ദൻ മാസ്‌റ്റർ രാഘവൻ മാസ്‌റ്റർ എന്നിവരെ ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. 

യൂസഫ് പാലക്കൽ, എംവി കുഞ്ഞിരാമൻ മാസ്റ്റര്‍, പദ്പനാഭൻ മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍, ബാലകൃഷ്ണൻ മാസ്റ്റര്‍, TO നാരായണൻ കുട്ടി, കേണൽ കേശവൻ നമ്പൂതിരി, വാസു ദേവൻ ഇ കെ ബാലകൃഷ്ണൻ കുറ്റിയാട്ടൂർ എന്നിവരും പങ്കെടുത്തു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്