വള്ളിയിൽ നാരായണൻ (ദാവാരി) നിര്യാതനായി

ഇരുവാപ്പുഴ നമ്പ്രത്തെ വള്ളിയിൽ നാരായണൻ (ദാവാരി) (80) നിര്യാതനായി. 
ഭാര്യ പരേതയായ മാധവി. 
മക്കൾ: കുഞ്ഞിക്കണ്ണൻ, ലത, ബേബി, റാണി, പുഷ്പ, മിനി. 
മരുമക്കൾ: ചന്ദ്രി, മുകുന്ദൻ, കൃഷ്ണൻ (കണ്ടക്കൈ),  സന്തോഷ് (പാവന്നൂർ) 
സഹോദരങ്ങൾ: ചെമ്മരത്തി, ദാമോദരൻ. 
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്