സ:ബർലിൻ കുഞ്ഞനന്ദൻ നായരുടെ ഭാര്യ കെ.എൻ സരസ്വതി അമ്മ അന്തരിച്ചു

നാറാത്ത് കോളങ്കട നടുവിലെ വീട്ടിൽ സരസ്വതിയമ്മ നിര്യാതയായി. പരേതനായ പി. കെ. കുഞ്ഞനന്തൻ നായരുടെ (ബർലിൻ കുഞ്ഞനന്തൻ നായർ) ഭാര്യ ആണ്.  
മകൾ ഉഷ ബർലിനിൽ . 
സംസ്കാരം നാളെ ശനിയാഴ്ച വീട്ടുവളപ്പിൽ .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്