കെ.സി.സോമന്‍ നമ്പ്യാര്‍ മുഖ്യമന്ത്രിയില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി

പരിയാരം: പ്രമുഖ സര്‍ക്കാര്‍ കരാറുകാരനായ കെ.സി.സോമന്‍നമ്പ്യാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരം നല്‍കി ആദരിച്ചു.

കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ പുതുതായി നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോള്‍ ഗ്രൗണ്ട്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, പവിലിയന്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച വേദിയിലാണ് അദ്ദേഹത്തെ ആദരിച്ചത്.

സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, പവിലിയന്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത കണ്ണഊരിലെ ശങ്കര്‍ അസോസിയേറ്റ്‌സ് ഉടമയാണ് കെ.സി സോമന്‍ നമ്പ്യാര്‍.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്