ചോല ശ്രീകൃഷ്ണ മഠത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
ജിഷ്ണു-0
ചോല ശ്രീകൃഷ്ണ മഠം സംരക്ഷണ സമിതി, മാതൃ സമിതി എന്നിവയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.
വിശേഷാൽ പൂജകൾ, പായസദാനം, ഘോഷയാത്ര എന്നിവ നടന്നു.സെക്രട്ടറി ശിവരാമൻ, പ്രസിഡന്റ് രഘുലാൽ,മഠം ഭാരവാഹികൾ, മാതൃ സമിതി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Post a Comment