മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... കാൻസർ രോഗികൾക്ക് കേശദാനം നടത്തി കുറ്റ്യാട്ടൂർ പഴശ്ശിയിലെ കൃഷ്ണേന്ദു

കാൻസർ രോഗികൾക്ക് കേശദാനം നടത്തി കുറ്റ്യാട്ടൂർ പഴശ്ശിയിലെ കൃഷ്ണേന്ദു

പഴശ്ശി . കൃഷ്ണേന്ദുവിന്റെ ഏറെ നാളത്തെ മോഹമായിരുന്നു  കാൻസർ രോഗം മൂലവും മറ്റും കഷ്ടത അനുഭവിക്കുന്നവർക്ക് മുടി ദാനം ചെയ്യണം എന്നുള്ളത്. റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് മയ്യിലിൽ ഈ രംഗത്ത്  പ്രവർത്തിക്കുന്ന ഒലീവ് ബ്യൂട്ടി പാർലറിൽ എത്തിയാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ കൃഷ്ണേന്ദു മുടി ദാനം ചെയ്തത്. കുറ്റ്യാട്ടൂർ പഴശ്ശിയിലെ ടി സി വിനോദ് എം നിത്യ എന്നിവരുടെ മകളാണ്  കൃഷ്ണേന്ദു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്