നായാട്ടുപാറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിടുകുളം എൽ.പി സ്ക്കൂൾ പാവന്നൂർ എ.എൽ.പി സ്കൂളിലും ദീർഘകാലം സേവനമനുഷ്ഠിച്ച് പ്രധാന അധ്യാപകനായി വിരമിച്ച പാവന്നൂരിലെ പി. സുബ്രഹ്മണ്യൻ മാസ്റ്ററെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് പൊന്നാട അണിയിച്ച് മൊമെന്റോ നൽകി ആദരിച്ചു. ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
Post a Comment