സി.പി.ഐ. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള കുറ്റ്യാട്ടൂർ ലോക്കൽ കാൽ നട പ്രചരണ ജാഥ നടത്തി

സി.പി.ഐ. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള കുറ്റ്യാട്ടൂർ ലോക്കൽ കാൽ നട പ്രചരണ ജാഥ നടത്തി. മാണിയൂർ വില്ലേജ് മുക്കിൽ സി.പി ഐ.ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.കെ മധുസുദനൻ സി.പി.ഐ. ലോക്കൽ സെക്രട്ടറി പി.പുരുഷോത്തമന് പതാക കൈമാറി ഉദ്ഘാടന o ചെയ്തു. സി.പി.ഐ. മയ്യിൽ മണ്ഡലം സെക്രട്ടറി കെ.വി.ഗോപിനാഥ് പ്രസംഗിച്ചു സമാപന സമ്മേളനം എട്ടയാറിൽ കിസാൻ സഭ ജില്ലാ കമ്മറ്റി അംഗം ഉത്തമൻ വേലിക്കാത്ത് ഉദ്ഘാടനം ചെയ്തു. പി.സുരേന്ദ്രൻ മാസ്റ്റർ, കെ.സി രാമചന്ദ്രൻ, ആർ ഹരീ ദാസൻ, കെ. യം മനോജ് രാജു കെ.എം എൻ.വി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു ജാഥക്ക് കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്