ശ്രീദേവി മാരസ്യാർ നിര്യാതയായി

ശ്രീദേവി മാരസ്യാർ (82) നിര്യാതയായി. 
ഭർത്താവ് പരേതനായ ഗംഗാധരൻ മാരാർ
മക്കൾ മുരളിധരൻ, സന്തോഷ്‌ കുമാർ, മനോജ്‌ കുമാർ, 
മരുമക്കൾ കൃഷ്ണകുമാരി, ഉഷ, സജിന
സഹോദരങ്ങൾ രാമചന്ദ്രമാരാർ പരേതനായ ഗോപാലകൃഷ്ണ മാരാർ
സംസ്കാരം 4.30ന് പൊറോളം ശാന്തിവനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്