പുല്ലൂപ്പിക്കടവ് പുഴയിൽ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണാടിപ്പറമ്പ് : പുല്ലൂപ്പിക്കടവ് പുഴയിൽ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം പുല്ലൂപ്പി പാലത്തിന് സമീപത്ത് വെച്ച് തന്നെ കണ്ടെത്തി.

അത്തയാക്കുന്ന് സ്വദേശിയായ സലീംന്റെ മകൻ സനൂഫ് നെ  ആണ് കണ്ടെത്തിയത്. ഇന്നലെ നാട്ടുകാരും ഫയർഫോഴ്‌സും തിരച്ചിൽ നടത്തിയെങ്കിലും രാത്രിയായതിനാൽ ഇന്ന് രാവിലെയും തുടർന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്