Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പഴയങ്ങാടിയിൽ 6600ലിറ്റർ സ്പിരിറ്റ് പിടികൂടി

പഴയങ്ങാടിയിൽ 6600ലിറ്റർ സ്പിരിറ്റ് പിടികൂടി

ലോറിയിൽ കടത്തുകയായിരുന്ന വൻ സ്പിരിറ്റ് ശേഖരം പഴയങ്ങാടി രാമപുരം കുത്തികഴിച്ചപാറയിൽ വച്ചാണ് എക്സൈസ് സംഘം പിടികൂടിയത്. 

ഡ്രൈവർ കാസർകോഡ് സ്വദേശി കെ. മൂസകുഞ്ഞി പിടിയിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്