IMNSGHSS മയ്യിൽ 93-94 'നെല്ലിമരത്തണലിൽ' SSLC ബാച്ച് വ്യത്യസ്ത മേഖലകളിൽ വിജയികൾ ആയവർക്ക് അനുമോദനം നല്‍കി

IMNSGHSS മയ്യിൽ 93-94 SSLC ബാച്ച് 'നെല്ലിമരത്തണലിൽ' പൂർവ്വ വിദ്യാർത്ഥികളുടെ മക്കളിൽ വ്യത്യസ്ത മേഖലകളിൽ വിജയികൾ ആയവർക്ക് അനുമോദനം നടത്തി.
കൺവീനർ  പ്രശാന്തൻ വേളത്തപ്പൻ സ്വാഗതം ആശംസിച്ചു. ചെയർമാൻ ഷിജിത് കെ ഒ പി അധ്യക്ഷത വഹിച്ചു.
പ്രസാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.  അനുമോദന പരിപാടിയിൽ  പ്രശസ്ത കഥകൃത്തും പ്രഭാഷകനുമായ ശ്രീ വി പി ബാബുരാജൻ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ ഷിബു പിപി, ശ്രീ ബിജു കണ്ടക്കൈ, ശ്രീ രാജേഷ് എസ്, ശ്രീമതി ലതിക കെ, ശ്രീമതി സജിത കെ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്