മുല്ലക്കൊടിയിലെ വി.കെ.ഗംഗാധരൻ (60) നിര്യാതനായി
അമ്മ - ഇ.നാരായണി
അച്ഛൻ - അരിങ്ങളയൻ പയ്യാർ
ഭാര്യ - കെ.ശ്രീജ (വെള്ളിക്കീൽ)
മക്കൾ - കെ.സരിൽ, കെ.ശരണ്യ, കെ.സരിഗ, കെ. സനൽ
മരുമകൻ - കെ. പ്രതീഷ് (കുറ്റ്യാട്ടൂർ)
സഹോദരങ്ങൾ - ഇ.ശാരദ (ചേലേരി), ഇ.പ്രേമൻ (മുല്ലക്കൊടി), ഇ.പ്രമോദ് (കുറുമാത്തൂർ), ഇ.പ്രസാദ് (മുല്ലക്കൊടി), ഇ.സവിത (കൊളച്ചേരിപ്പറമ്പ്)
സംസ്കാരം ഉച്ചയ്ക്ക് 1 മണി മുല്ലക്കൊടി സമുദായ ശ്മശാനത്തിൽ
Post a Comment