©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL കൊളച്ചേരി പാടിയിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല ഉദ്‌ഘാടനം ചെയതു

കൊളച്ചേരി പാടിയിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല ഉദ്‌ഘാടനം ചെയതു

കൊളച്ചേരി പാടിയിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല ശിവദാസൻ എംപി ഉദ്‌ഘാടനം ചെയ്യുന്നു

മയ്യിൽ : കൊളച്ചേരി പഞ്ചായത്ത് പാടിയിലിൽ ആരംഭിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ഡോ. ശിവദാസൻ പി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ പുസ്തകങ്ങൾ എറ്റുവാങ്ങി.  സംഘാടക സമിതി ചെയർമാൻ എ പി സുരേശൻ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ, എം ദാമോദരൻ, പി വി വത്സൻ, അഡ്വ. കെ പ്രിയേഷ്, പി പി കുഞ്ഞിരാമൻ, ഇ പി ജയരാജൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സി പുരുഷോത്തമൻ സ്വാഗതവും ജോയിന്റ് കൺവീനർ കെ വിനോദ് കുമാർ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്