മുല്ലക്കൊടി കുറ്റിച്ചിറയിലെ ലിജിന നിര്യാതയായി

പള്ളിക്കുന്ന് ശിവധന്യത്തിൽ ലിജിന ദിലീപ് (38) നിര്യാതയായി.
അച്ഛൻ കെ.പി കുഞ്ഞിരാമൻ
അമ്മ ടി സാവിത്രി
ഭർത്താവ് ദിലീപ്
മകൻ നിവേദ്
സഹോദരങ്ങൾ ഷിജു, ഷൈജു, ലിജു
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പയ്യാമ്പലത്ത് നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്