മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ സെക്രട്ടറി ചുമതലയേറ്റെടുത്തു

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ സെക്രട്ടറി ചുമതലയേറ്റെടുത്തു

ചട്ടുകപ്പാറ - കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ പുതിയ സെക്രട്ടറിയായി ആർ.വി.രാമകൃഷ്ണൻ ചുമതലയേറ്റെടുത്തു.ചടങ്ങിൽ ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു.മുൻ സെക്രട്ടറി ടി.രാജൻ, ഇൻൻ്റെണൽ ഓഡിറ്റർ കെ.നാരായണൻ, ബ്രാഞ്ച് മാനേജർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.ചീഫ് അക്കൗണ്ടൻറ് എം.വി.സുശീല സ്വാഗതം പറഞ്ഞു. 
0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്