കുറ്റ്യാട്ടൂര്‍ ശ്രീമഹാശിവക്ഷേത്രം സംരക്ഷണ സമിതി നേതൃത്വത്തില്‍ പരിസ്ഥിതിദിന ഭാഗമായി ക്ഷേത്ര പരിസരത്ത് വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി.ബാലഗോപാലന്‍ മാസ്റ്റര്‍, സെക്രട്ടറി ആര്‍.വി.സുരേഷ് കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ സജീവ് അരിയേരി, രഘുനാഥ്, ഭാരവഹികളായ കെ.മുരളീധരന്‍, ശ്രീധരന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment