മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മയ്യിൽ ഗ്രാമ പഞ്ചായത്ത് "വലിച്ചെറിയൽ മുക്ത പഞ്ചായത്ത്"; പ്രഖ്യാപനം നടത്തി

മയ്യിൽ ഗ്രാമ പഞ്ചായത്ത് "വലിച്ചെറിയൽ മുക്ത പഞ്ചായത്ത്"; പ്രഖ്യാപനം നടത്തി

മയ്യിൽ ഗ്രാമ പഞ്ചായത്ത് "വലിച്ചെറിയൽ മുക്ത പഞ്ചായത്ത്" പ്രഖ്യാപനം, വൈ.പ്രസി.ഏ.ടി. രാമചന്ദ്രന്റെ അധ്യക്ഷതയിൽ പ്രസി : എം.വി.അജിത നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാരായ പ്രീത, രവി മാണിക്കോത്ത്, ബ്ലോക്ക് കോ.ഓഡിനേറ്റർ രവി നമ്പ്രം, V.E.O കമാലുദ്ധീൻ എന്നിവർ സംസാരിച്ചു. ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ അനിത സ്വാഗതവും, VEO ഷൈനി നന്ദിയും പറഞ്ഞു. 0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്