വാർഡ് മെമ്പർ സി വിജിത നിര്യാതയായി

മുണ്ടേരി : മുണ്ടേരി പഞ്ചായത്ത് പത്താം വാർഡ് മെമ്പർ തലമുണ്ട മുള്ളൻ മൊട്ട കിരൺ നിവാസിൽ സി വിജിത (45) നിര്യാതയായി. ഭർത്താവ് കെ പ്രമോദ്. മക്കൾ: കിരൺ, ഗോകുൽ. നാളെ രാവിലെ 8 മണി മുതൽ 10 മണി വരെ ഇ എം എസ് കൾച്ചറൽ സെൻറർ മുള്ളൻ കൊട്ടയിലും 10 മണി മുതൽ 11 മണി വരെ സ്വവസതിയിലും തുടർന്ന് പഞ്ചായത്തിലും പൊതുദർശനവും പകൽ 11.30ന് പയ്യാമ്പലത്ത് സംസ്കാരവും നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്