മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

വിവാഹ വാർഷിക ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

വിവാഹ വാർഷിക ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

25th വിവാഹ വാർഷിക ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. മാവിലാടിയിലെ പി.പി. സുനിതയുടെയും നാരായണന്റയും വിവാഹ വാർഷികത്തിലാണ് സഹായം നല്കിയത്. CPM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു, കോറോത്ത് ബ്രാഞ്ച് സെക്രട്ടറി ഗിരീഷ് കുറിയ തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്