കേരള NGO യൂണിയൻ നേതാവും സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന ശ്രീ ടി വി വിനോദ് കുമാറിന്റെ എട്ടാം ചരമ വാർഷിക ദിനത്തിൽ സാന്ത്വന പ്രവർത്തനങ്ങൾക്കായി IRPC ക്ക് സംഭാവന നൽകി. സഹോദരൻ ടി വി വത്സനും മറ്റു കുടുംബാംഗങ്ങളും ചേർന്ന് തുക IRPC മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്രയെ ഏൽപ്പിച്ചു. കെ. രാമകൃഷ്ണൻ മാസ്റ്റർ, സി പദ്മനാഭൻ എന്നിവർ പങ്കെടുത്തു.
Post a Comment