വളവിൽ ചേലേരിയിലെ പാലക്കൽ കാർത്ത്യായനി അമ്മ നിര്യാതയായി

ചേലേരി: വളവിൽ ചേലേരിയിലെ പാലക്കൽ കാർത്ത്യായനി അമ്മ (93) നിര്യാതയായി. 
ഭർത്താവ് പരേതനായ ഒതയോത്ത് കൃഷ്ണൻ നമ്പ്യാർ.  
മക്കൾ - പി തങ്കമണി, പി.രാജമണി, പി.വേണുഗോപാലൻ ( റിട്ട: KDWCC STORE, Kannur). 
മരുമക്കൾ - പരേതനായ പി.നാരായണൻ,  പി.സി.നാരായണൻ, എൻ.സുലേഖ. 
സഹോദരങ്ങൾ - പരേതരായ പാലക്കൽ കൃഷ്ണൻ മാസ്റ്റർ, പാലക്കൽ മീനാക്ഷി ടീച്ചർ.
സംസ്കാരം നാളെ (27-05-2023) ശനിയാഴ്ച രാവിലെ 11മണിക്ക് പയ്യാമ്പലത്ത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്