മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കോമരത്താൻ കുന്നുമ്മൽ ലക്ഷ്മി അമ്മ നിര്യാതയായി

കോമരത്താൻ കുന്നുമ്മൽ ലക്ഷ്മി അമ്മ നിര്യാതയായി

മയ്യിൽ : വേളത്തെ കോമരത്താൻ കുന്നുമ്മൽ ലക്ഷ്മി അമ്മ (103) നിര്യാതയായി. മക്കൾ: നാരായണി, കല്യാണി, ലക്ഷ്മിക്കുട്ടി, സൗദാമിനി, ചന്ദ്രമതി, സുശീല, സരസ്വതി, രാജഗോപാൽ (സെയിൽസ് മാനേജർ കേരള ദിനേശ് ബീഡി), ഷൈലജ. മരുമക്കൾ: ബാലൻ (വെള്ളിയപറമ്പ്), കുഞ്ഞികൃഷ്ണൻ (കോഴൂർ), കൃഷ്ണൻ (പുല്ല്യോട്ട്), മിനി, സതീശൻ, പരേതരായ ഗോവിന്ദൻ, കുഞ്ഞമ്പു, അപ്പനു, കൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ (മലപ്പട്ടം), നാരായണി (പട്ടുവം). സംസ്കാരം ഇന്ന് പകൽ 12 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്