കുറ്റ്യാട്ടൂർ പഴശ്ശിയിലെ എൻ.രോഹിണി നിര്യാതയായി

കുറ്റ്യാട്ടൂർ പഴശ്ശി ഞാലിവട്ടംവയലിലെ എൻ.രോഹിണി (81) നിര്യാതയായി. 
മക്കൾ തങ്കമണി, പുരുഷോത്തമൻ, ലത, സുജിത്ത്, 
മരുമക്കൾ പരേതനായ ജഗനാഥൻ, പ്രഹ്ലാഭൻ , മഞ്ജുള, ഷംന 
സംസ്കാരം 11 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുസ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്