ഗൃഹപ്രവേശനത്തിന്റെ ഭാഗമായി ഐആർപി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സഹായം നൽകി

കൊളച്ചേരിയിലെ വിവി വിജേഷ്, അശ്വതി എന്നിവരുടെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി ഐആർപി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് നടത്തുന്ന സാന്ത്വന പ്രവർത്തനങ്ങൾക്ക് നൽകിയ സഹായം സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര സ്വീകരിച്ചു. ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി. സത്യൻ കൺവീനർ കുഞ്ഞിരാമൻ കൊളച്ചേരി തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്