കുറ്റ്യാട്ടൂര്‍ മഹാശിവക്ഷേത്രത്തിനു സമീപത്തെ എം.വി. മാധവി (78) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ കണ്ണന്‍ നായര്‍.
മക്കള്‍: ശോഭ (കരിങ്കല്‍ക്കുഴി), പ്രകാശന്‍ (ഡിഎസ് സി, തെലുങ്കാന), പ്രശാന്ത്(ഔഷധി പരിയാരം).
മരുമക്കള്‍: വിജയന്‍ (കരിങ്കല്‍കുഴി), ജയശ്രി (ചൂളിയാട്) സന്ധ്യ (പാപ്പിനിശേരി)
സംസ്കാരം നാളെ (15.05.2023 തിങ്കള്‍) രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് ശാന്തിവനത്തില്‍ (കോര്‍ലാട്)
Post a Comment