മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

പിറന്നാളിന്റെ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സഹായം നൽകി

പിറന്നാളിന്റെ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സഹായം നൽകി

പാടിക്കുന്നിലെ കരിയിൽ സുമേഷ് ശാമിലി എന്നിവരുടെ മകൻ ഐരിഷിന്റെ  പിറന്നാളിന്റെ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് നൽകുന്ന സഹായം കെ രാമകൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി. പി പി കുഞ്ഞിരാമൻ, സി സത്യൻ, സി പത്മനാഭൻ, കെ സന്തോഷ് എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്