Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഗ്രാമപ്പഞ്ചായത്ത് ഗവഃ ആയുർവേദ ഡിസ്‌പെൻസറി സബ് സെന്റർ ഉദ്ഘാടനം നാളെ

മയ്യിൽ ഗ്രാമപ്പഞ്ചായത്ത് ഗവഃ ആയുർവേദ ഡിസ്‌പെൻസറി സബ് സെന്റർ ഉദ്ഘാടനം നാളെ

മയ്യിൽ ഗ്രാമപ്പഞ്ചായത്ത് അരിമ്പ്ര ഗവഃ ആയുർവേദ ഡിസ്‌പെൻസറി സബ് സെന്റർ ഉദ്ഘാടനം നാളെ (31.05.2023) വൈകുന്നേരം 5 മണിക്ക് മയ്യിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.വി.അജിതയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീമതി പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യും.

0/Post a Comment/Comments