മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മൂട്ടിൽ ഹൗസിൽ ആർ.രോഹിണി നിര്യാതയായി

മൂട്ടിൽ ഹൗസിൽ ആർ.രോഹിണി നിര്യാതയായി

വേശാല : കോമക്കരി ബാപ്പയിൽ മൂലയിലെ പരേതരായ പാലേരി കണ്ണൻ രയരമ്പേത്ത് പാർവ്വതി ദമ്പതികളുടെ മകൾ മൂട്ടിൽ ഹൗസിൽ ആർ. രോഹിണി (59) നിര്യാതയായി ഭർത്താവ് സി.എം.മോഹനൻ (CPI(M) കോമക്കരി ബ്രാഞ്ച് മെമ്പർ) മകൾ ആർ.ശ്രുതി മരുമകൻ ഷിജു.കെ .പി (വളക്കൈ). സഹോദരങ്ങൾ നാരായണൻ, സരോജിനി, പത്മിനി, മോഹനൻ ശവസംസ്കാരം ഇന്ന് ( 03.05.2023) വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ (പൊറോലം) നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്