മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കരിങ്കൽക്കുഴിയിലെ എൻ പി സാവിത്രി നിര്യാതയായി

കരിങ്കൽക്കുഴിയിലെ എൻ പി സാവിത്രി നിര്യാതയായി

കരിങ്കൽക്കുഴി: എൻ പി സാവിത്രി (71) നിര്യാതയായി.
ഭർത്താവ് വി ശ്രീധരൻ മാസ്റ്റർ.(റിട്ട. അദ്ധ്യാപകൻ, സിപിഐഎം നണിയൂർ സെൻട്രൽ ബ്രാഞ്ച് അംഗം ).
മക്കൾ: ഷർമിള (നണിയൂർ എൽ പി സ്കൂൾ, സുനിൽ കുമാർ (ബാംഗളുരു ), ശീതള (മുംബൈ ). 
മരുമക്കൾ മോഹനൻ (റിട്ട.അധ്യാപകൻ  മണ്ടൂർ), അനിൽകുമാർ (മുംബൈ ), രജനി (കൊടക്കാട് ). 
സഹോദരങ്ങൾ കോമളവല്ലി, സജിത. 
സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് പാടിക്കുന്നു പൊതു ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്