Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂൾ കലോൽസവത്തിന് തിരി തെളിഞ്ഞു

മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂൾ കലോൽസവത്തിന് തിരി തെളിഞ്ഞു

 


മയ്യിൽ:  ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂൾ കലോൽസവം തുടങ്ങി. മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി.സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.കെ. ശ്രീകല അധ്യക്ഷത വഹിച്ചു. ഗായകൻ കണ്ണൂർ മമ്മാലി മുഖ്യാതിഥി ആയിരുന്നു . അഞ്ച് വേദികളിലായാണ് കൗമാര കലകളുടെ കേളികൊട്ട് അരങ്ങേറിയത് . പിടിഎ പ്രസിഡൻ്റ് സി. പത്മനാഭൻ പ്രഥമാധ്യാപിക പി. നിഷ , കെ മനോജ്, സ്റ്റാഫ് സെക്രട്ടറി കെ.സി. സുനിൽ, ഡെപ്യൂട്ടി പ്രഥമാധ്യാപകൻ കെ കെ വിനോദ്  എന്നിവർ സംസാരിച്ചൂ. ശനിയാഴ്ച സമാപിക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്