കെ.ടി.രവീന്ദ്രന്‍ നമ്പ്യാര്‍ അന്തരിച്ചു

കുറ്റ്യാട്ടൂർ   വടുവന്‍കുളത്തെ കെ.ടി.രവീന്ദ്രന്‍ നമ്പ്യാര്‍ (87) അന്തരിച്ചു.  
ഭാര്യ: ശ്യാമള. 
മക്കള്‍ സുഷമ, സുരേഷ് കുമാര്‍(ദുബായ്), സുനില്‍കുമാര്‍(പയനീയര്‍ മോട്ടേഴ്സ്, കണ്ണൂര്‍), സുഗതകുമാരി (അധ്യാപിക കുറ്റ്യാട്ടൂര്‍ എയുപി സ്കൂള്‍). 
മരുമക്കള്‍: വിജയന്‍ (റിട്ട എന്‍ജിനീയര്‍), സുലോചന, പ്രീത(സര്‍വീസ് സഹകരണ ബാങ്ക് അഴീക്കോട്), (രാമകൃഷ്ണന്‍ റിട്ട അധ്യാപകന്‍ കൊയ്യം)
സഹോദരങ്ങള്‍: മധു നമ്പ്യാര്‍, ലീല കെ.ടി. 
സംസ്കാരം നാളെ (11 - 5-23 ) രാവിലെ 10:00 മണിക്ക് പയ്യാമ്പലത്ത് .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്