തായംപൊയിലിലെ സി വി കമ്മാരൻ നമ്പ്യാർ നിര്യാതനായി

മയ്യിൽ: തായംപൊയിലിലെ സി വി കമ്മാരൻ നമ്പ്യാർ (98) നിര്യാതനായി.
ഭാര്യ: പത്മാവതി .
മക്കൾ : രുഗ്മിണി, ശാരദ (കുറ്റ്യാട്ടൂർ ), സരസ്വതി, പരേതയായ മീനാക്ഷി .
മരുമക്കൾ : മാധവൻ ( കുറ്റ്യാട്ടൂർ ), 
സഹോദരങ്ങൾ: സി വി അമ്മാളു അമ്മ, സി വി നാരായണൻ നമ്പ്യാർ, സി വി പ്രഭാകരൻ നമ്പ്യാർ, സി വി പദ്മനാഭൻ നമ്പ്യാർ, സി വി ഗോപാലൻ നമ്പ്യാർ, പരേതരായ  കുഞ്ഞിരാമൻ, ജാനകി
സംസ്കാരം ഇന്ന് (മെയ് 1) രാവിലെ 9:30 കണ്ടക്കൈ ശാന്തി വനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്