കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 6.5 കിലോ കഞ്ചാവ് പിടിച്ചു
ജിഷ്ണു-0
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് 6.5 കിലോ കഞ്ചാവ് പിടിച്ചു.
ആർ.പി.എഫും എക്സെെസും നടത്തിയ പരിശോധനയിലാണ് മൂന്നരലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവ് കണ്ടെടുത്തത്. രണ്ടാം പ്ലാറ്റ്ഫോമിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇത്.
Post a Comment