മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചെറുകുന്ന് കൊവ്വപ്പുറം കുണ്ടലെ വളപ്പിൽ തറവാട് ശ്രീ ഗുരു മൂകാംബികാദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 2023 മെയ് 17 മുതൽ 20 വരെ

ചെറുകുന്ന് കൊവ്വപ്പുറം കുണ്ടലെ വളപ്പിൽ തറവാട് ശ്രീ ഗുരു മൂകാംബികാദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 2023 മെയ് 17 മുതൽ 20 വരെ

ചെറുകുന്ന് കൊവ്വപ്പുറം കുണ്ടലെ വളപ്പിൽ തറവാട് ശ്രീ ഗുരു മൂകാംബികാദേവി  ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 2023 മെയ് 17 മുതൽ 20 വരെ വിവിധ വിശേഷാല്‍ പൂജകളോടും ചടങ്ങുകളോടും കൂടി  ആഘോഷിക്കുന്നു.
17ന് വൈകുന്നേരം ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നിന്നും വിളംബര ഘോഷയാത്രയും 18 ന് രാവിലെ 6.30 ന് ഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമവും 19ന് മഹാചണ്ഡികഹോമം 20 ന് ഗണപതിഹോമം, ഭഗവതിസേവ നവകം, പഞ്ചഗവ്യം  തുടർന്ന് പ്രസന്ന പൂജയും  എല്ലാ ദിവസവും ഉച്ചയ്ക്ക് പ്രസാദ സദ്യയും ഉണ്ടായിരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്