മാണിയൂർ- NREG വർക്കേർസ് യൂനിയൻ തണ്ടപ്പുറം പതിനൊന്നാം വാർഡ് സമ്മേളനം കൂവച്ചിക്കുന്നിൽ നടന്നു. ഏറിയ കമ്മറ്റിയംഗം കെ.എം ഷീബ ഉൽഘാടനം ചെയ്തു.ഇ.കെ.പ്രീന അദ്ധ്യക്ഷത വഹിച്ചു.വി.കെ.ജാനകി പതാക ഉയർത്തി.കെ.വി.രാധ അനുശോചന പ്രമേയം അവതരിപ്പിച്ചു.വാർഡ് സെക്രട്ടറി കെ.സി.സ്മിത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .കെ .പി .ഗീത, സുമ, സി.ചന്ദ്രിക, ടി.വി.സീത എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സെക്രട്ടറി - കെ.സി.സ്മിത
ജോ: സെക്രട്ടറി -എ.വി. ജ്യോതി
പ്രസിഡണ്ട് -കെ.വി.രാധ
വൈസ് പ്രസിഡണ്ട് ഇ.കെ.പ്രീന,
ട്രഷറർ .കെ .പി .ഗീത
Post a Comment